*ദിശ 2018. കരിയർ എക്സ്പോ- സി.ജി. ആന്റ് എ.സി. കേരള*
IIT, IISER,NIFT,IIST,IIM, NIT, കേന്ദ്ര-സംസ്ഥാന സർവകലാശകൾ പങ്കെടുക്കുന്ന മെഗാ കരിയർ എക്സിബിഷൻ *ജനുവരി 06, 2018 മുതൽ ജനു: 10, 2018* വരെ തൃശൂർ സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് *തൃശൂർ ടൗൺ ഹാളിൽ* പ്രത്യേകം സജ്ജമാക്കിയ 35 ഓളം വരുന്ന AC സ്റ്റാളുകളിൽ നടക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് തീർച്ചയായും ഇതൊരു മുതൽകൂട്ടായിരിക്കും

Comments
Post a Comment